മലയാള സിനിമ മേഖല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി വാര്‍ത്തകളില്‍ നിറയുകയാണ്. ലഹരി ഉപയോഗവും കൃത്യനിഷ്ടയില്ലായ്മയ...